ചര്‍ക്കയില്‍ ബാക്കിയായ
ഒരു നൂലിഴപോലും
നെഞ്ചില്‍ തൊട്ടുകൂടെന്ന്
ഗാന്ധിജിക്ക്
നിരാഹാരമായിരുന്നു.
നെഞ്ചു തുളയുമ്പോള്‍
നൂലിഴയും
തടസ്സമാകരുതെന്നായിരിക്കും.
ഗോഡ്സ്സെയെ
അത്രക്കും അറിഞ്ഞിരുന്നു
ഗാന്ധിജി.
Written by T.A.Sasi
on എരകപ്പുല്ല്
8 hours 44 mins ago