പ്രിയേ, നിന്‍ കാലൊച്ച കാതോര്‍ത്തിരുളിന്‍െറ മാറില്‍-
തളര്‍ന്നു കിടക്കുന്നു, ഞാനിന്നുമേകനായ്...
നൃത്തധ്വനികളിലെതോ വിലാപത്തിന്‍,
നാദമെന്‍ കര്‍ണ്ണം തിരിച്ചറിന്ജീടുന്നു.
ഇക്കൊടും വേനലിനഗ്നിയില്‍...
Written by പ്രേംകുമാര്‍
on മര്‍മ്മരം
18 hours 33 mins ago