സ്നേഹമോ സ്നേഹത്തിന്‍ നിറം പോയ ചിത്രങ്ങളോ,
ഉള്ളിന്റെ ഉള്ളിലായ് നീറുമീ വേദന -
സ്നേഹ രാഹിത്യതിന്‍ കനലോ-
നിഴലോ, നീളുന്നൊരീ കൂരിരുളോ-
എന്‍ മുന്നില്‍ പടരുന്നതെന്തോ,
സ്വപ്നം കരിഞ്ഞ ചാമ്പലോ?
സ്നേഹത്തിന്‍...
Written by പ്രേംകുമാര്‍
on മര്‍മ്മരം
2 days 13 hours ago