മധുരം തേടി
കുമ്പിളായിരുന്ന കരളിൽ
തുളുമ്പുവോളം മധു ഉണ്ടായിരുന്നു
കരൾനാളത്തിലൂടെ ആഗിരണം ചെയ്ത്
വീണ്ടും വീണ്ടും നിറച്ചിരുന്നു.
കരൾ വളർന്നുമുറ്റിയപ്പോൾ
വെറും ഫലകമായി,ഫാലസ്ഥലമായി.
ഉറവനാളം...
Written by Gopalunnikrishna
on മലയാള സാംസ്കാരികം
5 days 4 hours ago