ചേര്‍ത്തടയ്ക്കാന്‍ മറന്നുപോയതാണ്
ആര്‍ത്തികള്‍ പലവട്ടം
തള്ളിത്തുറന്ന പാളികളില്‍നിന്ന്
കുറ്റിയും കൊളുത്തുമെല്ലാം
എന്നേ അടര്‍ന്നുപോയതാണ്
ആരുമിനി വരാനില്ലെന്നറിഞ്ഞിട്ടും
ഇറക്കിവെക്കാതെ ചുമക്കുന്ന...
Written by വിശാഖ് ശങ്കര്‍
on അനുരണനങ്ങള്‍
3 days 2 hours ago