വിരലുകള്‍ താമരകളെ വിരിയിച്ചത് നിനക്ക് വേണ്ടിയായിരുന്നു ..
ഓരോ ചുവടും കൂടെ നീയും ..
നീ തന്നെ കാഴ്ച്ചകാരിയും..
പാദചലനങ്ങള്‍ നിന്‍റെ പാദസരങ്ങളുടെ കിലുക്കതിനൊപ്പം ..
ഈ നിലാവില്‍ മറന്നു പോയത് ഞാന്‍...
Written by amantowalkwith
on a man to walk with
1 day 21 hours ago