ഈ ഭൂമിയിൽ,
ഞാൻ ചവുട്ടി നിൽക്കുന്ന ഈ ഭൂമിയിൽ
അതിൽ തന്നെയാണല്ലോ നീയും ചവുട്ടി നിൽക്കുന്നത്
എന്നോർക്കുമ്പോൾ
ഇതേ വായുവിൽ,
ഞാൻ ഉച്ഛ്വസിക്കുന്ന ഇതേ വായുവിൽ
അതിൽ തന്നെയാണ് നീയും നിശ്വസിക്കുന്നത്...
Written by സനാതനൻ | sanathanan
on കക്കൂസ്
2 days 12 hours ago